എന്നാലും അതെന്താ അങ്ങനെ???

എന്നാലും അതെന്താ അങ്ങനെ???
ഇങ്ങനെ ഒരു ചോദ്യം ഒരിക്കലെങ്കിലും നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടോ, ഒരിക്കലെങ്കിലും ഇങ്ങനെ ഒരു ചിന്ത നിങ്ങളുടെ ഉള്ളിൽ വന്നിട്ടുണ്ടോ?? നമ്മളുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ , കാണുന്ന സ്ഥിര കാഴ്ചകൾ, നിത്യേനെ ചെയ്യുന്ന ഒരോ പ്രവർത്തികൾ എന്തുകൊണ്ട് അങ്ങനെ ആയി എന്ന് ചിന്തിച്ചിട്ടുണ്ടോ?? അങ്ങനെ ഉള്ള ചില കാര്യങ്ങൾ വളരെ ഈ പേജ് വഴി ഷെയർ ചെയ്യണം എന്ന ആഗ്രഹത്തിലാണ്. നിങ്ങൾ കൂടി സഹായിക്കില്ലേ.??? ഉദാഹരണത്തിന് ഈ ആണുങ്ങടെ (പുരുഷന്മാരുടെ) കുപ്പായതിന്റെ ബട്ടൺ എന്താവലതു വശത്തും, അതിനുള്ള തുള ഇടതു വശത്തും ആയത്??? നിങ്ങൾക്ക് ഈ വിധത്തിലുള്ള എന്തെങ്കിലും ചിന്തകൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിനുള്ള വ്യത്യസ്തമായ എന്നാൽ വസ്തുതാപരമായ അല്ലെങ്കിൽ തൃപ്തിപരമായ ഒരു മറുപടി ഉണ്ടെങ്കിൽ ചോദ്യവും ഉത്തരവും ഞങ്ങൾക്ക് മെയിൽ അയക്കുക princeofagnostics@gmail.com.തിരഞ്ഞെടുക്കപ്പെടുന്ന ഒരു ചോദ്യത്തിനും അതിന്റെ ഉത്തരത്തിനും തീർച്ചയായും സമ്മാനം ഉണ്ടാകും കേട്ടോ ഒപ്പം, നിങ്ങളുടെ പേരോട് കൂടി ആ ആശയം ഈ പേജിൽ അവതരിപ്പിക്കുകയും ചെയ്യും. അപ്പോ ങ്ങനാ മ്മൾ തുടങ്ങുകയല്ലേ??? എന്നാലും അതെന്താ അങ്ങനെ??? സ്നേഹപൂർവ്വം ~rsk~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം